ചെന്നൈ : നടന് ദളപതി വിജയ്യുടെ മകന് ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.യുവ നടന് സുന്ദീപ് കിഷന് നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.തമന് ആണ് സംഗീതം നിര്‍വഹിക്കുക.ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും തമിഴകം കാത്തിരിക്കുന്ന ഒരു വാര്‍ത്തയാണ് ജെയ്സണ്‍ സഞ്ജയുടെ അരങ്ങേറ്റം എന്നതില്‍ തര്‍ക്കമില്ല.
Advertisements