സി ഐ ടി യു വഴിയോരക്കച്ചട തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് കുമാരനല്ലൂർ മണ്ണുക്കുന്നേൽ എസ് കൊച്ചു മോൻ

കോട്ടയം : സി ഐ ടി യു വഴിയോരക്കച്ചട തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് കുമാരനല്ലൂർ മണ്ണുക്കുന്നേൽ എസ് കൊച്ചു മോൻ (67) നിര്യാതനായി. ദീർഘകാലം കോട്ടയം പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനർ ആയിരുന്നു. ഭാര്യ – സുലേഖ, മക്കൾ – എം.കെ ഷാനവാസ് , ഷാഹുൽ ( ബിജു ) , ബഷീർ (ഷിബു ), മരുമക്കൾ – റസീന , ഷെജി , ഭീമ . കബറടക്കം ഇന്ന് സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് താഴത്ത് പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ .

Advertisements

Hot Topics

Related Articles