സി കെ ആശ എംഎൽഎയുടെ ഭർതൃ പിതാവ് സി ആർ രാജേന്ദ്രൻ (80) നിര്യാതനായി. സംസ്‌കാരം നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവല്ല പിആർഡിഎസ് സ്മശാനത്തിൽ. മൃതദേഹം നാളെ ഫെബ്രുവരി 20 വ്യാഴാഴ്ച പത്തുമണിവരെ കോട്ടയം ചെങ്ങളത്തെ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്‌കാരത്തിനായി തിരുവല്ലയിലേക്ക് കൊണ്ടുപോകും.
Advertisements