മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്ക്

എറണാകുളം: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു.പി ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങവെയാണ് സംഭവം. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സി ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്ക്.

Advertisements

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്ക്

Hot Topics

Related Articles