മ്യൂസിയം പൊലീസ് ജനമൈത്രി യോഗം ചേർന്നു

തിരുവനന്തപുരം: മ്യൂസിയം പൊലീസിന്റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വഴിതക്കാട് കാർമ്മൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. മ്യൂസിയം എസ്.ഐ ഡി.ഒ ദിനേശ് യോഗം ഉദ്ഘാടനം ചെയ്തു. ഇ.വി.ആർ.എ പ്രസിഡന്റ് എസ്.കെ ശ്യാംദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്ട്ടറി എൻ.ബിജു നായർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കൗൺസിലർമാരായ ശാസ്തമംഗലം മധുസൂദനൻ നായർ, ജഗതി ഷീജാമധു, കുന്നുകുഴി മേരിപുഷ്പം, മ്യൂസിയം ബീറ്റ് ഓഫിസർമാരായ എം.എസ് ബിജു, സുജിത്ത്, ട്രാഫിക് സിറ്റി എസ്.ഐ ഉദയകുമാർ, വാട്ടർ അതോറിറ്റി എ.ഇ.മാരായ രഞ്ജു ആർ , രോഹിത് എസ്.വി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles