കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റും പള്ളം ബ്ളോക്ക് പഞ്ചായത്തംഗവുമായ സിബി ജോണിന്റെ മാതാവ് കൊല്ലാട് കൈതയിൽ സാറാമ്മ ജോണിൻ്റെ (82) സംസ്കാരം ബുധനാഴ്ച നടക്കും. നവംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ഭർത്താവ് – പരേതനായ എം.ടി ജോൺ. മക്കൾ: ആനി മാത്യൂ, സിബി ജോൺ
മരുമക്കൾ: ജോണിച്ചൻ ആലുമ്മൂട്ടിൽ, മഞ്ജു വർഗീസ് (കായംകുളം, കൺസ്യൂമർഫെഡ്). സംസ്കാരം പിന്നീട്. കോൺഗ്രസ് ഈസ്റ്റ്
Advertisements