തലയാഴത്ത് കോൺഗ്രസ് പുതുവത്സരാഘോഷം നടത്തി

തലയാഴം : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുതുവത്സരാഘോഷം മുതിർന്ന പാർട്ടി അംഗം രാജപ്പൻ ചിറ്റാത്തറ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാജീവ് ജി , യു. ബേബി, വിവേക് പ്ലാത്താനത്ത് , സേവ്യർ ചിറ്ററ, യു.കെ സജീവ് , വി. പോപ്പി , ദേവദാസ്
സാജൻ പള്ളിത്തറ, പ്രദീപ് മമ്പള്ളിത്തറ
നോമി വടക്കേൽ , ജോൺ പൗവ്വത്തിൽ, സുരേഷ് കളപ്പുരയ്കൽ , ബിജു പളളിത്തറ, തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles