കോട്ടയം : മണ്ഡലം സെക്രട്ടറിയായിരുന്ന എബ്രഹാം ജോസഫ് ഏഴാച്ചേരി കുഞ്ഞുമോൻ നിര്യാതനായി. മൃതദേഹം ഇന്ന് ഫെബ്രുവരി ആറ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ ഫെബ്രുവരി ഏഴിന് ബുധനാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം പൂവൻതുരുത്ത് മേൽപാലത്തിന് സമീപമുള്ള സി എസ് ഐ ദേവാലയ സെമിത്തേരിയിൽ.
Advertisements