സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റ് അംഗം മീനടം പന്നിക്കോട്ടുപടി താഴത്തുകൂന്നേൽ മനോജ്‌ കെ ആർ

മീനടം പന്നിക്കോട്ടുപടി താഴത്തുകൂന്നേൽ പരേതനായ രാജപ്പന്റെയും രാജമ്മയുടെയും മകൻ മനോജ്‌ കെ ആർ (58) നിര്യാതനായി. പരേതൻ സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റ് അംഗം ആണ്. സംസ്കാരം നാളെ ഒക്ടോബർ 25 വെള്ളിയാഴ്ച രണ്ടിന് മീനടം 1687 ആം നമ്പർ എസ്‌ എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ ചിങ്ങവനം ഇല്ലത്തുകളത്തിൽ ദീപ , മക്കൾ മനുകുട്ടൻ ( എം ആർ എഫ് വടവാതൂർ ) , ദിനുക്കുട്ടി , മരുമക്കൾ ആതിര (കവിയൂർ ), വിധിൻ (മാവേലിക്കര )

Advertisements

Hot Topics

Related Articles