കോട്ടയം : ജില്ലയില്‍ 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര് രോഗബാധിതരായി. 727 പേര് രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 219 പുരുഷന്മാരും 191 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 94 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 5005 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 332391 കോവിഡ് ബാധിതരായി. 325027 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39362 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം -55
എരുമേലി-32
കോരുത്തോട്-19
കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, പാലാ-15
മീനച്ചില്‍-14
നെടുംകുന്നം-12
ചങ്ങനാശേരി-10
തിടനാട്, ചിറക്കടവ്-9
തൃക്കൊടിത്താനം, കടപ്ലാമറ്റം, വെള്ളൂര്‍, വെളിയന്നൂര്‍, കുറവിലങ്ങാട്-8
വൈക്കം, പാറത്തോട്, ഞീഴൂര്‍-7
തലയോലപ്പറമ്പ്, പനച്ചിക്കാട്, കുറിച്ചി, കാണക്കാരി, കടുത്തുരുത്തി, അതിരമ്പുഴ, കരൂര്‍, കൊഴുവനാല്‍-6
കങ്ങഴ, രാമപുരം, കിടങ്ങൂര്‍, അയ്മനം, ഉദയനാപുരം, വാകത്താനം, വെച്ചൂര്‍, വാഴപ്പള്ളി, എലിക്കുളം, ആര്‍പ്പൂക്കര, പള്ളിക്കത്തോട്, മാടപ്പള്ളി-5
തലപ്പലം, ഈരാറ്റുപേട്ട, ഭരണങ്ങാനം, വിജയപുരം-4
പുതുപ്പള്ളി, മുത്തോലി, വാഴൂര്‍, കുമരകം, ടിവി പുരം, പാമ്പാടി, ഏറ്റുമാനൂര്‍,
മാഞ്ഞൂര്‍-3
കല്ലറ, പൂഞ്ഞാര്‍, അയര്‍ക്കുന്നം, നീണ്ടൂര്‍, കടനാട്, കൂട്ടിക്കല്‍, മണര്‍കാട്, ഉഴവൂര്‍-2
പൂഞ്ഞാര്‍ തെക്കേക്കര, മണിമല, പായിപ്പാട്, മൂന്നിലവ്, മീനടം, അകലക്കുന്നം, മരങ്ങാട്ടുപിള്ളി- 1