കോട്ടയം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായി ബാവായുടെ ദേവലോകത്തെ ഓഫിസ് അറിയിച്ചു.
Advertisements