കോട്ടയം ജില്ലയിൽ 69 പേർക്കു കോവിഡ്; 91 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 69 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 91 പേർ രോഗമുക്തരായി. 2028 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 34 പുരുഷൻമാരും 25 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 738 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446952 പേർ
കോവിഡ് ബാധിതരായി. 444855 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കറുകച്ചാൽ-8
ഈരാറ്റുപേട്ട, പാലാ-5
മുത്തോലി, കോട്ടയം-4
വാഴൂർ, കരൂർ, മേലുകാവ്, വെള്ളാവൂർ-3
പനച്ചിക്കാട്, മീനച്ചിൽ, പൂഞ്ഞാർ, എരുമേലി, ചിറക്കടവ്-2
രാമപുരം, ചങ്ങനാശേരി, പായിപ്പാട്, മാടപ്പള്ളി, കുമരകം, എലിക്കുളം, തൃക്കൊടിത്താനം, അയ്മനം, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, പാറത്തോട്, മീനടം, പുതുപ്പള്ളി, ഉഴവൂർ, തലപ്പലം, കാണക്കാരി, കുറിച്ചി, നീണ്ടൂർ, ഏറ്റുമാനൂർ, മണർകാട്, മണിമല-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.