പത്തനംതിട്ടയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ അയിരൂര്‍, കോന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 391 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. അടൂര്‍ 8
  2. പന്തളം 7
  3. പത്തനംതിട്ട 13
  4. തിരുവല്ല 21
  5. ആനിക്കാട് 0
  6. ആറന്മുള 7
  7. അരുവാപുലം 11
  8. അയിരൂര്‍ 38
  9. ചെന്നീര്‍ക്കര 13
  10. ചെറുകോല്‍ 1
  11. ചിറ്റാര്‍ 1
  12. ഏറത്ത് 13
  13. ഇലന്തൂര്‍ 1
  14. ഏനാദിമംഗലം 2
  15. ഇരവിപേരൂര്‍ 8
  16. ഏഴംകുളം 3
  17. എഴുമറ്റൂര്‍ 4
  18. കടമ്പനാട് 4
  19. കടപ്ര 1
  20. കലഞ്ഞൂര്‍ 6
  21. കല്ലൂപ്പാറ 4
  22. കവിയൂര്‍ 16
  23. കൊടുമണ്‍ 4
  24. കോയിപ്രം 8
  25. കോന്നി 35
  26. കൊറ്റനാട് 0
  27. കോട്ടാങ്ങല്‍ 3
  28. കോഴഞ്ചേരി 8
  29. കുളനട 9
  30. കുന്നന്താനം 6
  31. കുറ്റൂര്‍ 4
  32. മലയാലപ്പുഴ 2
  33. മല്ലപ്പളളി 9
  34. മല്ലപ്പുഴശേരി 0
  35. മെഴുവേലി 10
  36. മൈലപ്ര 0
  37. നാറാണംമൂഴി 5
  38. നാരങ്ങാനം 1
  39. നെടുമ്പ്രം 0
  40. നിരണം 1
  41. ഓമല്ലൂര്‍ 2
  42. പള്ളിക്കല്‍ 4
  43. പന്തളം-തെക്കേക്കര 0
  44. പെരിങ്ങര 3
  45. പ്രമാടം 16
  46. പുറമറ്റം 2
  47. റാന്നി 2
  48. റാന്നി-പഴവങ്ങാടി 10
  49. റാന്നി-അങ്ങാടി 11
  50. റാന്നി-പെരുനാട് 4
  51. സീതത്തോട് 1
  52. തണ്ണിത്തോട് 7
  53. തോട്ടപ്പുഴശേരി 1
  54. തുമ്പമണ്‍ 3
  55. വടശേരിക്കര 5
  56. വളളിക്കോട് 2
  57. വെച്ചൂച്ചിറ 32

Hot Topics

Related Articles