മുതിർന്നവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ; കോട്ടയം ജില്ലയിൽ 60 കേന്ദ്രങ്ങളിൽ തുടരും ; വാക്‌സിനേഷൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ അറിയാം

കോട്ടയം : പതിനെട്ടു വയസിനു മുകളിലുള്ളവരിൽ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവർക്കും രണ്ടാം ഡോസിന് അർഹരായവർക്കും ജില്ലയിൽ 60  കേന്ദ്രങ്ങളിൽ ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഉണ്ടാകും.  ഇവർക്ക് മുൻകൂട്ടി ബുക്കിംഗ് കൂടാതെ തന്നെ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.  ഈ കേന്ദ്രങ്ങളിൽ 18 വയസിനു താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതല്ല. 

Advertisements

മുതിർന്നവർക്ക് (18 വയസിനു മുകളിൽ) തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്‌സിനേഷൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ:

  1. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം

3.ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം

4.പള്ളിക്കത്തോട് കമ്മ്യുണിറ്റി ഹാൾ 

5.ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം

6.ജി വി ആർ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം

7.കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

8.കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം

9.കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം

10.കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം

11.കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം

12.കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം

13.കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

14.കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

15.കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം

16.കൂരോപ്പട കുടുംബ ആരോഗ്യ കേന്ദ്രം

17.കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

  1. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

19.കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം

20.കുറുപ്പുന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം

21.മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം

22.മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

23.മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം

24.മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം

25.മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം

26.മീനച്ചിൽ കുടുംബ  ആരോഗ്യ കേന്ദ്രം

27.മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം

28.മൂന്നിലവ് കുടുംബ ആരോഗ്യ കേന്ദ്രം

29.മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം

30.മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം

31.നാട്ടകം കുടുംബ  ആരോഗ്യ കേന്ദ്രം

32.നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം

33.പുതുപ്പള്ളി നിലക്കൽ പാരിഷ് ഹാൾ 

  1. തിടനാട് എൻ എസ് എസ് ഓഡിറ്റോറിയം 

35.ഓണംത്തുരുത്ത് കുടുംബ  ആരോഗ്യ കേന്ദ്രം

36.പായിപ്പാട്  കുടുംബ ആരോഗ്യ കേന്ദ്രം

37.പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം

38.പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

39.പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

  1. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം

41.പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം

42.സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

43.മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച് ഹാൾ 

45.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം 

46.തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം

47.തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം

48.തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം

49.തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം

50.തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

51.ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

  1. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം

53..ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി 

54.വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം

55.വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം

56.വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

57.വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം

  1. വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

59.വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

60.വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.