കോട്ടയം : കടുത്ത വേനൽ ചൂടിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലവർധനയിലൂടെ പ്രതിസന്ധിയിലായ . ക്ഷീരകർഷകർക്ക് അശ്വാസം നൽകാൻ സർക്കാർ തയാറാവണം ഒരു ലീറ്റർ പാലിന് ശരാശരി 35-38 നും മദ്ധ്യേ വില ലഭിക്കുന്ന ക്ഷീര കർഷകൻ ഒരു കിലോഗ്രാം കാലിതീറ്റക്ക് 31 രൂപ നല്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് .
Advertisements
ഈ സ്ഥിതി തുടർന്നാൽ ക്ഷീര മേഖലയിൽ നിന്നും ഉപജീവനം കണ്ടെത്തുന്ന ചെറുകിട കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവും സർക്കാർ ഇതിനൊരു പരിഹാരം കണ്ടെത്തി കർഷകരെ സംരക്ഷിക്കാൻ തയ്യറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.