സിപിഐ മുൻ കൂരോപ്പട ലോക്കൽ സെക്രട്ടറി പുത്തൻകണ്ടത്തിൽ ജോർജ് എബ്രഹാം

കൂരോപ്പട : സിപിഐ മുൻ കൂരോപ്പട ലോക്കൽ സെക്രട്ടറി പുത്തൻകണ്ടത്തിൽ ജോർജ് എബ്രഹാം (79) നിര്യാതനായി. സംസ്‍കാരം വെള്ളി പകൽ 2.30 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ. ഭാര്യ പരേതയായ സൂസമ്മ (ആർപ്പൂക്കര പനത്തറ ), മക്കൾ ഷിജി, ഷൈബി (കുവൈറ്റ്‌ ),മരുമക്കൾ : സിനു (കുവൈറ്റ്‌ ), സന്തോഷ്‌ വർക്കി ( സിപിഐ എം മീനടം ലോക്കൽ സെക്രട്ടറി )

Advertisements

Hot Topics

Related Articles