സി.പി.എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ടി.ടി മാത്യു (മാത്തച്ചൻ)

ആർപ്പൂക്കര: സി.പി.എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ആർപ്പൂക്കര തോട്ടിൽ വീട്ടിൽ ടി.ടി മാത്യു (മാത്തച്ചൻ -63) നിര്യാതനായി. ആർപ്പൂക്കരയിലെ ദേശാഭിമാനി ഏജന്റായിരുന്നു.
ഭാര്യ – മോളി (കോരുത്തോട്, തണ്ണിപ്പാറ കുടുംബാംഗം)
മക്കൾ – വിനീഷ് ടി.മാത്യു, വിനീത ഷിജോ (നഴ്‌സ്, മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം).
മരുമക്കൾ – ആൻസി (ചക്കാലയിൽ ഒളശ), ഷിജോ മോൻ ജോസ് (കൂന്നത്തുകുഴി ആർപ്പൂക്കര),
സഹോദരങ്ങൾ – പരേതനായ ജോസഫ് ടി.ടി, മേഴ്‌സി ബേബി, ജോൺ തോമസ് (തോട്ടൻസ്), ഇട്ടി ഐപ്പ്, ജോളമ്മ (എറണാകുളം), പരേതയായ സൂസമ്മ ബിജോയ്.
സംസ്‌കാരം ജനുവരി 17 തിങ്കളാഴ്ച വൈകിട്ട് അഞ്ചിനു ആർപ്പൂക്കര സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. വൈകിട്ട് നാലിനു ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും.

Advertisements

Hot Topics

Related Articles