മാന്നാനം: ഇ.എം.എസ് -എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എം മാന്നാനം ലോക്കൽ കമ്മറ്റി അമ്മഞ്ചേരി കവലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ. എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
സി.പി.എം മാന്നാനം ലോക്കൽ സെക്രട്ടറി റ്റി റ്റി രാജേഷ് അധ്യക്ഷൻ ആയ സമ്മേളനത്തിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ജയപ്രകാശ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി.എൻ പുഷ്പൻ നന്ദിയും അറിയിച്ചു.
Advertisements