കോട്ടയം ജില്ലയില്‍ ലരി/ലഡി മാലപ്പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പാടില്ല; നിരോധനം മറികടന്നാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍

കോട്ടയം: സുപ്രീംകോടതി ഉത്തരവുപ്രകാരം ബേരിയം സാള്‍ട്ട്(ബേരിയം നൈട്രേറ്റ്) ഉള്‍പ്പെട്ട പടക്കങ്ങളുടെയും ലരി/ലഡി (ഗാര്‍ലന്‍ഡ്/സീരീസ് ക്രാക്കേഴ്സ്) ഇനത്തില്‍ പെട്ട വലിയ മാല പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിച്ചിട്ടുള്ളതാണ്. ഇവയുടെ വില്‍പ്പനയും ശേഖരണവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നടപടി സ്വീകരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles