കോട്ടയം: സുപ്രീംകോടതി ഉത്തരവുപ്രകാരം ബേരിയം സാള്‍ട്ട്(ബേരിയം നൈട്രേറ്റ്) ഉള്‍പ്പെട്ട പടക്കങ്ങളുടെയും ലരി/ലഡി (ഗാര്‍ലന്‍ഡ്/സീരീസ് ക്രാക്കേഴ്സ്) ഇനത്തില്‍ പെട്ട വലിയ മാല പടക്കങ്ങളുടെ നിര്‍മാണവും വില്പനയും നിരോധിച്ചിട്ടുള്ളതാണ്. ഇവയുടെ വില്‍പ്പനയും ശേഖരണവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നടപടി സ്വീകരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Advertisements