സ്പോർട്സ്ഡെസ്ക് ഐപിഎല്ലിൽ മൂന്നാം മത്സരത്തിൽ ഹൈദരാബാദിനെ തറ പറ്റിച്ച് കൊൽക്കത്ത . ഹൈദരാബാദ് ഉയർത്തിയ വിജയലക്ഷ്യം കൊൽക്കത്ത അനായാസം നേടിയെടുക്കുകയായിരുന്നു. റസൽ നേടിയെടുത്ത വലിയ ടോട്ടൽ പിന്തുടരാൻ ഹൈദരാബാദിന് സാധിച്ചില്ല.
Advertisements
കൊൽക്കത്തയ്ക്ക് വേണ്ടി ഫസലിന്റെ ഇന്നിംഗ്സ് ആണ് കരുത്തായത് . ഐപിഎല്ലിലെ മൂന്നാം മത്സരമാണ് നടന്നത് നടന്നത്മുൻപ് നടന്ന മത്സരത്തിൽ പഞ്ചാബ് ജയിച്ചിരുന്നു. ആദ്യഘട്ടത്തിൽ മികച്ച തുടക്കത്തോടെ തുടങ്ങിയ കൊൽക്കത്ത ഇടയ്ക്ക് കാലിടറിയായിരുന്നു അവസാനമെത്തിയ റസലിൻ്റെ ഇന്നിംഗ്സ് ആണ് കൊൽക്കത്തക്ക് തുണയായത്.