ടി ട്വൻ്റി ലോകകപ്പ് ; സൂപ്പർ എട്ടിലെ സൂപ്പർ ടീമുകൾ ഇവർ : ഗ്രൂപ്പ് താണ്ടാതെ പാകിസ്ഥാനും ശ്രീലങ്കയും : ലോകകപ്പിൽ ഇനി പോരാട്ടങ്ങൾ കരീബിയൻ മണ്ണിൽ

ന്യൂസ് ഡെസ്ക് : ടി ട്വൻ്റി ലോകകപ്പിൽ ഇനി സൂപ്പർ 8 പോരാട്ടങ്ങൾ. ഗ്രൂപ്പ് തല മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സൂപ്പർ എട്ടിൽ സ്ഥാനം ഉറപ്പിച്ച് നിൽക്കുന്ന ടീമുകൾ എട്ടാണ്.സൂപ്പർ എട്ടിലെ ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചായിരിക്കും ഇനിയുള്ള മത്സരങ്ങൾ നടക്കുക ഗ്രൂപ്പ് എ യിൽ ഇന്ത്യ , ഓസ്ട്രേലിയ, , ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. അതേ സമയം ഗ്രൂപ്പ് ബി യിൽ ഇംഗ്ലണ്ട് ,വെസ്റ്റിൻഡീസ് , അമേരിക്ക എന്നീ ടീമുകളാണുള്ളത് ഇവരിൽ നിന്ന് വിജയിക്കുന്ന ടീമുകൾ പോയിൻറ് അടിസ്ഥാനത്തിൽ സിനിമയിലേക്ക് കിടക്കും ഒരു ഗ്രൂപ്പിൽ നിന്നും രണ്ട് ടീം ആകും സെമിയിലേക്ക് പ്രവേശിക്കുക.  ക്രിക്കറ്റിൽ പേരുകേട്ട പാക്കിസ്ഥാൻ ശ്രീലങ്ക ടീമുകൾ സൂപ്പർ 8 കാണാതെ പുറത്തായതാണ് ഇത്തവണത്തെ ലോകകപ്പിനെ വ്യത്യസ്തമാക്കുന്ന കാര്യം. സൂപ്പറേറ്റ് മത്സരങ്ങൾ ഇനി വെസ്റ്റിൻഡീസിൽ ആയിരിക്കും നടക്കുക.ഗ്രൂപ്പ് തല മത്സരങ്ങൾ അമേരിക്കയിൽ ആയിരുന്നു നടന്നിരുന്നത്.എന്നാൽ അമേരിക്കയിലെ കേന്ദ്രീകരിച്ച് വലിയ വിവാദങ്ങൾ നിലനിന്നിരുന്നു.

Advertisements

Hot Topics

Related Articles