വൈപ്പിനില്‍ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വൈപ്പിനില്‍ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടുപേരും ജയയെ മർദ്ദിച്ചു എന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ജയയുടെ ബന്ധുവാണ് ഇവർക്ക് ക്വട്ടേഷൻ കൊടുത്തത്.

Advertisements

Hot Topics

Related Articles