മൊറോക്കൻ പ്രതിരോധം തകർത്ത് ക്രൊയേഷ്യ..! തകർപ്പൻ മത്സരത്തിനൊടുവിൽ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം

ഖത്തർ: ആദ്യ പകുതിയിൽ ആവേശം നിറച്ച മൂന്നു ഗോളുകൾ കണ്ട മത്സരത്തിൽ ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് ക്രൊയേഷ്യ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ക്രൊയേഷ്യയ്ക്കായി ഗാർഡിയോളയും, മിറോസ്‌ളാവ് ഓർസിക്കും ഗോളുകൾ നേടി. ഏഴാം മിനിറ്റിലും 42 ആം മിനിറ്റിലുമായിരുന്നു ഗോളുകൾ. ആർച്ചോഫ് ഡാരിയാണ് ഒൻപതാം മിനിറ്റിൽ മൊറോക്കോയുടെ ആശ്വാസ ഗോൾ നേടിയത്.

Advertisements

Hot Topics

Related Articles