ചാന്നാനിക്കാട് അനിൽ ഭവനിൽ എം എൻ രാജപ്പൻപിള്ള

ചാന്നാനിക്കാട് അനിൽ ഭവനിൽ എം എൻ രാജപ്പൻപിള്ള (97) നിര്യാതനായി. സംസ്‌കാരം നാളെ സെപ്റ്റംബർ 22 തിങ്കളാഴ്ച 11 ന് വീട്ടുവളപ്പിൽ. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും , ചാന്നാനിക്കാട് 4142-ാം നമ്പർ എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. മക്കൾ: പരേതനായ അജയകുമാർ, അനിൽ കുമാർ. മരുമക്കൾ: ഇരവി നെല്ലൂർ കുഗുമ്പിൽ ഷീലാകുമാരി, ഇത്തിത്താനം മോഹനവിലാസം ഗീതമ്മ.

Advertisements

Hot Topics

Related Articles