ദർഘാസ് ക്ഷണിച്ചു 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ  ജൂലൈ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ  28ന് ഉച്ചയ്ക്ക് 12.30നകം  ദർഘാസുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോൺ: 0481-  2563611, 2563612

Advertisements

Hot Topics

Related Articles