ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. പ്രസാദിൻ്റെ മാതാവ് വൈക്കം മറവൻതുരുത്ത് പുത്തൻ കരിയിൽ ചെല്ലമ്മ (94) നിര്യാതനായി. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ ചന്ദ്രിക പ്രീച്ചി)സരള (ചെമ്പ് ) സുധാകരൻ (ഇലഞ്ഞി )സലില (പെരുമ്പളം) സുനി മോൾ (പാമ്പാക്കുട) മരുമക്കൾ പരേതനായ തങ്കപ്പൻ : സതീശൻ ””വിദ്യാധരൻ , പ്രദീപ് സാലി സുധാകരൻ , ശ്രീലത പ്രസാദ് : സംസ്കാരം നാളെ ജനുവരി 16 വ്യാഴാഴ്ച രാവിലെ 11 ന് മറവൻതുരുത്ത് വാളം പള്ളിയിലെ വീട്ടുവളപ്പിൽ ‘
Advertisements