മുണ്ടക്കയം : മുണ്ടക്കയത്ത് മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകൻ്റെ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ട് നിന്ന തെരച്ചിലിന് ഒടുവിലാണ് മണിമലയാറ്റിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്.
Advertisements