ദീപിക പത്രാധിപ സമിതി അംഗം തോമസ് ജേക്കബിന്റെ (സുബേഷ്) പിതാവ് മൂലവട്ടം കളമ്പുകാട്ട് ചാക്കോ ജേക്കബ് (77) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് ഒൻപത് ശനിയാഴ്ച രാവിലെ 8.30ന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ അച്ചാമ്മ ചങ്ങനാശേരി വാലിന്മേൽചിറ കുടുംബാംഗം. മറ്റ് മക്കൾ: ശോഭ, ശുഭ. മരുമക്കൾ: ഷാജി സി. മാത്യു ചിറക്കരോട്ട് (വാഴൂർ), ബിനോ കുളത്തുങ്കൽ (വാഴൂർ), മേരി രാഖി പള്ളിപ്പറമ്പിൽ (പുത്തൻകുരിശ്).
Advertisements