കറുത്ത ഓഫ് ഷോൾഡർ വെൽവെറ്റ് ഗൗണിൽ അതി സുന്ദരിയായി ദീപിക… ചിത്രങ്ങൾ കാണാം

ഓസ്കർ പുരസ്കാര വേദിയിൽ കറുത്ത ഗൗണിൽ തിളങ്ങി ബോളിവുഡ് നടി ദീപിക പദുകോൺ. ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ  ഓസ്കർ വേദിയിൽ പരിചയപ്പെടുത്താനാണ് ദീപിക ഓസ്കർ വേദിയിൽ എത്തിയത്.

Advertisements

‘സെൻസേഷണൽ ഗാനം’ എന്നാണ് ‘നാട്ടു നാട്ടുവിനെ’ താരം വിശേഷിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ വെൽവെറ്റ് ഗൗണിൽ അതി സുന്ദരിയായാണ് താരം വേദിയിൽ എത്തിയത്.

ഡയമണ്ട് നെക്ലേസും മോതിരവും ബ്രെയ്സ്‍ലെറ്റുമാണ് ആക്സസറീസ്. കണ്ണിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പും ന്യൂഡ് ലിപ്സ്റ്റിക്കും ദീപികയെ സ്റ്റൈലിഷാക്കി.

പ്രിയങ്ക ചോപ്രക്കു ശേഷം ഓസ്കർ വേദിയിൽ അവതാരികയായി എത്തുന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോൺ

Hot Topics

Related Articles