പാലാ : ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലിന്റെ സഹോദരൻ ജോഷി ഏബ്രഹാം കള്ളിവയലില്‍ (ജോസ്- 65) നിര്യാതനായി. പാലാ വിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. സംസ്‌കാരം നവംബർ 16 ബുധനാഴ്ച രാവിലെ 11ന് കാരണക്കോടം സെന്റ് ജൂഡ് പള്ളിയില്‍.
Advertisements