അനീതിക്കെതിരെ ശക്തമായി വിരൽചൂണ്ടാൻ ദീപു മറ്റപ്പള്ളി എന്ന മാധ്യമപ്രവർത്തകനെ കഴിയൂ.! നിപയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: നിപ സിനിമയുടെ 5 മത് പോസ്റ്റർ പുറത്തിറക്കി മാധ്യമ രംഗത്തെ യുവതുർക്കി ഏഷ്യാനെറ്റിന്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകർ ലാൽ ജോസ് വേഷമിടുന്നു.

Advertisements

നിപ്പ സിനിമയുടെ കഥക്ക് പ്രത്യേക വഴിത്തിരിവാണ് ലാൽ ജോസിന്റെ കഥാപാത്രം മ്യാവു എന്ന ഹിറ്റ് സിനിമയുടെ വിജയാഘോഷത്തിനിടയിലാണ് ലാൽ ജോസ് ദീപു മറ്റപ്പള്ളിയെ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഥയിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള നിപയുടെ അവസാനവട്ട ലാബ് വർക്കുകൾ ചിത്രാജ്ഞലിയിൽ പുരോഗമിക്കുന്നു

Hot Topics

Related Articles