കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട് : ഡെങ്കിപ്പനി ബാധിച്ച്‌ യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി. ഷിജുവാണ് മരിച്ചത്. പനി ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനി ബാധിച്ച്‌ താമരശ്ശേരി സ്വദേശി ശ്രീജ മരിച്ചിരുന്നു.

Advertisements

Hot Topics

Related Articles