ഇടുക്കി:തെലുങ്കാനയിലെ ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ പഞ്ചഗുസ്തി മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടുക്കി സ്വദേശി ജേക്കബ് ജോസഫ് ഒന്നാം സ്ഥാനം നേടി. ഇടതു – വലതു കൈകൾ ഉപയോഗിച്ചുള്ള രണ്ടു മത്സരത്തിനും ജേക്കബ് ഗോൾഡ് മെഡൽ കരസ്ഥമാക്കി. വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ജേക്കബ് മുൻപും വിജയിയായിട്ടുണ്ട്.
Advertisements