ഡിജിറ്റൽ മലയാളി ചീഫ് എഡിറ്റർ രാജു ആനിക്കാടിന്റെ മാതാവ് ഏലിക്കുട്ടി മാത്യു 

പള്ളിക്കത്തോട്: ഡിജിറ്റൽ മലയാളി ചീഫ് എഡിറ്റർ രാജു ആനിക്കാടിന്റെ മാതാവ് കൊച്ചുപറമ്പിൽ (കാട്ടറാത്ത്) ഏലിക്കുട്ടി മാത്യു (86) നിര്യാതയായി. 

Advertisements

സംസ്ക്കാരം ഓഗസ്റ്റ് ഒന്ന് (ചൊവ്വ) 10.30ന് മുക്കാലിയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം  അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളിയിൽ. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേത കാഞ്ഞിരപ്പള്ളി   വെളിച്ചിയാനി കുമ്പിടിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് മാത്യു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റുമക്കൾ: സി. അനിത എഫ് സിസി , ഡോ.ജോസ് കൊച്ചുപറമ്പിൽ ( വികാരി, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, ചങ്ങനാശേരി) മരുമകൾ: ആൻസി രാജു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.