ജില്ലാ കരിയർ ഗൈഡൻസ് ക്ലാസ് മാറ്റി വച്ചു

കോട്ടയം: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 27 ന് ചങ്ങനാശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്താനിരുന്ന ജില്ലാ കരിയർ ഗൈഡൻസ് ക്ലാസ് മാറ്റിവച്ചതായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അറിയിച്ചു.

Advertisements

Hot Topics

Related Articles