പരിപ്പ്: പത്മവിലാസിൽ കെ.വി. ജനാർദ്ദനൻ്റെ മകനും കോട്ടയം ജില്ലാ ഡപ്യൂട്ടി പ്രോസിക്യൂട്ടറുമായ ജെ. പത്മകുമാർ അന്തരിച്ചു. കാലിൽ പൊള്ളലേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി ജനാർദ്ദനൻ്റെ മകനാണ്. ഭാര്യ: ഡോ. സരിത (ആരോഗ്യവകുപ്പ്). സംസ്കാരം വിദേശത്തുള്ള മകൾ വന്നതിനു ശേഷം നടക്കും.
Advertisements