കോട്ടയം: ജില്ലയില്‍ 319 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 471പേര്‍ രോഗമുക്തരായി. 3321 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 113 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 63 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3974 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 335853 കോവിഡ് ബാധിതരായി. 328850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23402 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 51
പനച്ചിക്കാട്-33
എലിക്കുളം-16
വൈക്കം – 11
നീണ്ടൂർ 10
ചങ്ങനാശേരി – 9
മുത്തോലി – 8
ചിറക്കടവ്, പള്ളിക്കത്തോട്, അയർക്കുന്നം,
മുണ്ടക്കയം, എരുമേലി-7
ഭരണങ്ങാനം, വാഴപ്പള്ളി, വിജയപുരം – 6
തലയോലപ്പറമ്പ്, രാമപുരം, കറുകച്ചാൽ, ആർപ്പൂക്കര – 5
മണർകാട്, കാണക്കാരി, കാഞ്ഞിരപ്പള്ളി, വാകത്താനം,
ഉദയനാപുരം
വെച്ചൂർ, പാലാ, പാറത്തോട്, മീനച്ചിൽ, കുറിച്ചി, മരങ്ങാട്ടുപിള്ളി – 4
അകലക്കുന്നം, മൂന്നിലവ്, വാഴൂർ, കിടങ്ങൂർ,
പായിപ്പാട്, മാടപ്പള്ളി, കുമരകം, തിടനാട്, കുറവിലങ്ങാട്, തൃക്കൊടിത്താനം, അതിരമ്പുഴ, മണിമല – 3
ഉഴവൂർ, കടുത്തുരുത്തി, കോരുത്തോട്,
കരൂർ, കല്ലറ, ഏറ്റുമാനൂർ – 2
കൂട്ടിക്കൽ, കടപ്ലാമറ്റം, മുളക്കുളം,
തീക്കോയി, കങ്ങഴ, തലപ്പലം, പൂഞ്ഞാർ, വെള്ളൂർ
പുതുപ്പള്ളി, ചെമ്പ്, കൊഴുവനാൽ, തിരുവാർപ്പ്, ടി.വി പുരം, മീനടം, ഈരാറ്റുപേട്ട, കടനാട് – 1