ദിവാൻപുരം: തുരുത്തേൽ പുത്തൻപുരയ്ക്കൽ (കാടഞ്ചിറ) ലീലാമ്മ ജോർജ് (76) നിര്യാതയായി. ഭർത്താവ് : ടി.ടി ജോർജ്. പരേത കുമരകം വല്യാറ കുടുംബാംഗം. സംസ്കാരം മെയ് ഏഴ് ചൊവ്വാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ചെറുപുഷ്പം ദേവാലയം കാടഞ്ചിറ (കടുവാക്കുളം) പള്ളിയിൽ. മക്കൾ : ലിജോ ( സീനിയർ സിവിൽ പൊലീസ് ഓഫിസർ , നിലവിൽ യു.കെ) , ഷിജോ ( ഓസ്ട്രേലിയ) , ഷിൻ്റു (കറുകച്ചാൽ). മരുമക്കൾ : നാൻസി ( തുരുത്തേൽ കുടുംബാംഗം , ചേർപ്പുങ്കൽ യു.കെ) , സീജ ( പുളിക്കൽ കുടുംബാംഗം കരുണാപുരം , ഓസ്ട്രേലിയ) , നിബു വാളകുഴി കുടുംബാംഗം ( കറുകച്ചാൽ)
Advertisements