ഫാ.ഡോ.എം.പി ജോര്‍ജിന്റെ ഒരു വിഷു പക്ഷിയുടെ ഗാനത്തിന് സംഗീത രത്‌ന പുരസ്‌കാരം

കോട്ടയം: എക്യുപ്മനിക്കല്‍ ക്രിസ്മസ് ആദ്യമായി കോട്ടയത്ത് സാധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംഗീത രത്‌ന പുരസ്‌ക്കാരം ഫാ.ഡോ.എം. പി ജോര്‍ജിന്. 50,001 രൂപയും,ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Advertisements

ജനുവരി 17ന് ആന്റണി വാഴപ്പള്ളി അച്ഛന്റെ ഇരുപത്തിയൊമ്പതാം ചരമദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തൃശൂരില്‍ വച്ച് റവന്യൂ മന്ത്രി കെ രാജന്‍ അവാര്‍ഡ് സമ്മാനിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2015 ല്‍ പാശ്ചാത്യ സംഗീതവും, കര്‍ണാടക സംഗീതത്തിലെ രാഗങ്ങളും ഉള്‍പ്പെടുത്തി ഒരു വിഷു പക്ഷിയുടെ ഗാനം എന്ന് പേരിട്ട പുസ്തകത്തിനാണ് പുരസ്‌കാരം നല്‍കുന്നത്.

Hot Topics

Related Articles