ഡോ.സാം ക്രിസ്റ്റി മാമ്മൻ്റെ മാതാവ് റെബേക്കാ മാമ്മൻ 

കോട്ടയം: ഗാന്ധി നഗർ ഹോളി ഇമ്മാനുവേൽ സഭാംഗമായ റെബേക്കാ മാമ്മൻ (ഡോ. സാം ക്രിസ്റ്റി മാമ്മന്റേയും &  ഡോ. ഡാർലി മാമ്മന്റെയും മാതാവ്) നിര്യാതയായി. സംസ്കാരം മാർച്ച് 11 ശനിയാഴ്ച രണ്ടിനു മേലുകാവ് ബേക്കർ ഡെയിൽ പള്ളിയിൽ നടക്കും. ഭൗതിക ശരീരം മാർച്ച് പത്ത്  വെള്ളിയാഴ്ച 5 നു മാങ്ങാനം മന്ദിരം ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും മേലുകാവിലേക്കു കൊണ്ടുപോകും.

Advertisements

Hot Topics

Related Articles