ലഹരി ഉപയോഗം കുറ്റമാവില്ല; പിഴയും തടവും ഒഴിവാക്കും, ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാണ് തീരുമാനം. എന്‍ഡിപിഎസ്എയുടെ 27ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് തീരുമാനം. പിഴയും തടവും ഒഴിവാക്കും.

Advertisements

മുപ്പത് ദിവസത്തെ കൗണ്‍സലിംഗ് ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക നല്‍കാനും തീരുമാനമായി. ലഹരിക്കടത്തുകാര്‍ക്കെതിരെ നടപടി കര്‍ശനമാക്കും.

Hot Topics

Related Articles