ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം : ബി മഹേഷ് ചന്ദ്രൻ പ്രസിഡന്റ് , ബി സുരേഷ് കുമാർ സെക്രട്ടറി

പാമ്പാടി : ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സമാപിച്ചു. സമ്മേളനം ഭാരവാഹികളായി ബി മഹേഷ് ചന്ദ്രൻ (പ്രസിഡന്റ്) , ബി സുരേഷ് കുമാർ (സെക്രട്ടറി ) സതീഷ് വർക്കി ( ട്രഷറാർ ) റ്റി എസ് ശരത് , എൻ അൻഷാദ് , അനീഷ് ആന്ത്രയോസ് (ജോയിന്റ് സെക്രട്ടറിമാർ ), മിഥുൻ ബാബു , അർച്ചനാ സദാശിവൻ , ആർ രോഹിത് (വൈസ് പ്രസിഡന്റുമാർ ) റിജേഷ് കെ ബാബു , എൻ ആർ വിഷ്ണു , പ്രവീൺ തമ്പി (സെക്രട്ടറിയേറ്റ് അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles