നെടുംകുന്നം : മേഖലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയുന്നതിനായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. “പഠനമികവിനൊരു സ്നേഹസമ്മാനം” പരിപാടിക്കായി “ഗ്രാമോത്സവം 2022″എന്ന പേരിൽ ഡി വൈ എഫ് ഐ നെടുംകുന്നം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 21- നാണ് പരിപാടി. “ഐറാസ് സ്പ്പോർട്സ് ഹബ്ബ് മൈലാടി”യിലാണ് ടൂർണമെന്റ് നടക്കുക. ഫോൺ: 9656257974, 7907266518, 9846977185
Advertisements