കോട്ടയം : വാഹനാപകടത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ കൈലാസ് നാഥിൻ്റെ കുടുംബത്തിന് ഡി വൈഎഫ് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച നടക്കും. പള്ളിക്കോണം പ്രസിന് സമീപം നട ക്കുന്ന ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ താക്കോൽ കൈമാറും. ഡിവൈഎഫ്ഐ ജില്ലാ ക മ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകിയത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ എന്നിവർ സംസാരിക്കും
Advertisements