തിരുവനന്തപുരം: തന്നെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ആത്മകഥാ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തൻ്റെ നിലപാട് അദ്ദേഹം പറഞ്ഞത്.
Advertisements
തെരഞ്ഞെടുപ്പ് സമയത്ത് പുസ്തകം പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വസ്തുതാപരമായി കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.