കോട്ടയം ഈസ്റ്റ് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിര ജ്യോതി പ്രയാണം നടത്തി

കോട്ടയം: ഈസ്റ്റ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി മണിപ്പുഴയിൽ നിന്നും ആരംഭിച്ച ഇന്ദിര ജ്യോതി പ്രയാണം ബ്ലോക്ക്‌ പ്രസിഡന്റ് എസ് രാജീവിന് ജ്യോതി കൈമാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉത്‌ഘാടനം ചെയ്തു.

Advertisements

ജെ.ജി പാലക്കലോടി ഗിരീഷ് അയ്മനം, എസ് രാജീവ്‌ ജോൺ ചാണ്ടി, മോഹൻ കെ. നായർ, എസ് ഗോപൻ, ബിനു കോയിക്കൽ, അനീഷ് വരമ്പിനകം എന്നിവർ. കെപിസിസിജെനെറൽ സെക്രട്ടറി പി.എ സലിം, മുഖ്യ പ്രഭാഷണം നടത്തി, മുനിസിപ്പൽ ആക്ടിങ് ചെയർമാൻ ബി. ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് മാരായ ജോൺചാണ്ടി, ടിനോ കെ. തോമസ്, എസ് ഗോപൻ, ജയൻ ബി. മഠം എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles