പൊതുവിദ്യാഭ്യാസവകുപ്പ് ബോധവത്കരണപരിപാടി നടത്തി

കോട്ടയം: ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീക പീഡനം (തടയല്‍, നിരോധനം, പരിഹാരം) ആക്ട് 2013 നിലവിൽ വന്നതിൻ്റെ 8-ാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബോധവത്കരണം നടത്തി.

Advertisements

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുജയ എന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മേഴ്സി സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.