ബന്ദിപ്പൂർ വനത്തിൽ കൊമ്പു കോർത്ത് കാട്ടുകൊമ്പന്മാരുടെ പൊരിഞ്ഞ പോരാട്ടം; ആപൂർവദൃശ്യമെന്നു വനപാലകർ ;ചിത്രങ്ങൾ വൈറൽ

കൽപ്പറ്റ :സമൂഹമാധ്യമങ്ങളിൽ വൈറലായി കർണാടക ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുകൊമ്പന്മാരുടെ പോര്.

Advertisements

പരസ്പരം കൊമ്പു കോർക്കുന്ന കാട്ടാനകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന്റെ സഫാരിക്ക് പോയ യാത്രക്കാരിൽ ചിലരാണ് പകർത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊമ്പന്മാർ ഇത്തരത്തിൽ ഏറ്റുമുട്ടുന്ന കാഴ്ച ആപൂർവമാണെന്ന് വനപാലകർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വിഡിയോ ഇതിനോടകം തന്നെ വൈറലായി.

Hot Topics

Related Articles