ളാക്കാട്ടൂർ ശിവാജി നഗർ മാമ്പുഴക്കൽ ഏലിയാമ്മ മത്തായി (82) നിര്യാതയായി. സംസ്കാരം ഇന്ന് (28-10-2024 തിങ്കൾ ) രണ്ട് മണിക്ക് ഐപിസി കണ്ണൻകുന്ന് സീയോൻ സഭയുടെ ചേന്നാമറ്റത്തുള്ള സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ദേവസ്യ മത്തായി. പരേത തിടനാട് പാറക്കടവിൽ കുടുംബാംഗമാണ്. മക്കൾ : ആലിസ്, ലിസി, സാലി, ബിജി (കുവൈറ്റ് ). മരുമക്കൾ : മണിയൻ (മണിക്കുഴി കരിമ്പോലിൽ, മല്ലപ്പള്ളി), ജോസ് (വള്ളിക്കാലാചിറയിൽ, റാന്നി), അജു. പി. രാജു (പ്ലാവിലവടക്കേതിൽ, അടൂർ)
Advertisements